Song Lyrics Info
Aaromal Song Lyrics In Malayalam – Nithya Mammen & Sooraj Santhosh Lyrics
Singer | Nithya Mammen & Sooraj Santhosh |
Singer | Shaan Rahman |
Music | Shaan Rahman |
Song Writer | Manu Manjith |
ആരോമൽ താരമായി
ആലോലം തെന്നലായി
ആരാരെ പാരി വന്നപ്പോൾ കൂടെ..
മിന്നാരം കണ്ണിനാൽ
കിന്നാരം മൂളിയോ..
ഇന്നാരും കാണാതെ നീ പെണ്ണേ
പാതിരാവിൻ പാതയാകേ
നേര പാൽനിലാവു പെയ്ത പോലെ
പൂങ്കിനാവു മെല്ലെ മെല്ലേ!
ചേലേഴും പീലികൾ വീശിയോ
ഊയാലാടും കുഞ്ഞുപൂക്കൾ
അല്ലി നീതിദാൻ കൊതിച്ചുവെന്നോ
മേലെ നിന്നും നോക്കി നിന്നോ
അമ്പിളിത്തുമ്പിലേ തുമ്പികൾ
നീ കാനദ്വൻ
അതള്ളവൻ വിടില്ലവൻ
ചെറിഞ്ചു മറിഞ്ഞു തിരിഞ്ഞു ചാടി,
മുന്നിലേ മിനാലായ് ഈ വല്ലഭൻ
ഓ നാം തമ്മിൽ തമ്മിൽ
താളം തേടുന്നു
ധൂർ പോകും വഴിയിൽ
ഈ ഉള്ളിൻ നോവും പെയ്തൊഴിഞ്ഞ
കണ്ണിൽ കണ്ണുഴുന്ന്
നേരം താനേ ഒഴുകി!
എന്നിൽ നീ പൊഴിഞ്ഞുവോ
എന്നിൽ നീ നിറഞ്ഞുവോ
നീ എൻ വീണ ആയതോ
നീ എൻ ഈണം ആയതോ
പൊന്നുരുക്കി മിന്നൊരുക്കി
നിന്നെ നാളേ ഞാൻ താള മേളത്തോട്
നാടറിഞ്ഞു സ്വന്തം ആക്കിടും അതുവരെ
ഇവളിതാ മതിവരാ…
കനവിളയിൽ അലിയുവാൻ ഇന്നും
പാതിരാവിൻ പാതയാകേ
നേര പാൽനിലാവു പെയ്ത പോലെ
പൂങ്കിനാവ് മേലെ മെല്ലെ
ചേലേഴും പീലികൾ വീശിയോ..
ഊയാലാടും കുഞ്ഞുപൂക്കൾ
അല്ലി നീതിദാൻ കൊതിച്ചുവെന്നോ
മേലെ നിന്നും നോക്കി നിന്നോ!
അമ്പിളിത്തുമ്പിലേ തുമ്പികൾ തുമ്പികൾ
നീ കണ്ടവൻ അതള്ളവൻ
Aaromal Song Lyrics In English
Aaromal thaaramaayi
Aalolam thennalaayi
Aaraare paari vannithen koode..
Minnaaram kanninaal
Kinnaaram mooliyo..
Innaarum kanfidaathe nee penne
Paathiraavin paathayaake
Nertha paalnilaavu peytha pole
Poonkinaavu melle melle!
Chelezhum peelikal veeshiyo
Ooyalaadum kunju pookkal
Alli neetthidaan kothichuvenno
Mele ninnum nokki ninno
Ambilithumbile thumbikal
Nee kanadvan
Athallavan vidillavan
Cherinju marinju thirinju chaadi,
Munnile minalaay ee vallabhan
Oo naam thammil thammilinnu
Thaalam thedunnu
Dhoore pokum vazhiyil
Ee ullin novum peythozhinja
Kannil kannuzhunju
Neram thaane ozhuki!
Ennil nee pozhinjuvo
Ennil nee niranjuvo
Nee en veena aayatho
Nee en eenam aayatho
Ponnurukki minnorukki
Ninne naale njaan thaala melamode
Naadarinju swantham aakkidum athuvare
Ivalithaa mathivaraa…
Kanavilaay aliyuvaan innum
Paathiraavin paathayaake
Nertha paalnilaavu peytha pole
Poonkinaavu melle melle
Chelezhum peelikal veeshiyo..
Ooyalaadum kunju pookkal
Alli neetthidaan kothichuvenno
Mele ninnum nokki ninno!
Ambilithumbile thumbikal thumbikal
Nee kandavan athallavan