Skip to content
Home » Srivalli (Malayalam) Song Lyrics In Malayalam

Srivalli (Malayalam) Song Lyrics In Malayalam

Srivalli (Malayalam) Song Lyrics In MalayalamSid Sriram Lyrics

 

SingerSid Sriram
SingerDevi Sri Prasad
MusicDevi Sri Prasad
Song WriterSiju Thuravoor

എൻ കൺമണി കൺമണി
കണ്ണുകളേനെ കാണുന്നുമില്ല
എൻ കൺമണി കൺമണി
കന്നിമാ ചരരുതേ നീ മുള്ളേ

കാണാത്തൊരു ദൈവത്തെ
കാനൻ കണ്ണുള്ളവളെ
കണ്മുന്നിൽ ഞാൻ
നിന്നിട്ടും അരിയുന്നില്ലല്ലേ

കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
വക്കിൽ കല്യാണി രാഗമോ
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
മേയിൽ കസ്തൂരി ഗന്ധമോ

അനിയനിയായ് എല്ലം പിൻതുറന്നെന്നെ
അഘകേ ഞാൻ നിന്റെ പിറകെയെന്നേൻ
തല താഗ്താഅത്തെന്നും നിന്നെന്നവനനെന്നെ
നിൻ കൊളുസിൽ നോക്കും തോറും തല കുനിയുന്നെന്നെ

നാടടക്കി വാഗും ഞാൻ നിൻ
വീടു ചുട്ടി നടക്കുന്നേ
എന്തിനാണേ നോക്കാത്തതു നീ
കാര്യമിത്തേന്തൻ

കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
വക്കിൽ കല്യാണി രാഗമോ
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
മേയിൽ കസ്തൂരി ഗന്ധമോ

നീയോന്നും വലിയ … സുന്ദരിയല്ലെന്നെ
കൂട്ടത്തിലോരൽപ്പം … അഴകു നിനക്കെന്നെ
പത്തിനേട്ടു കാഴ്ചകൾ … Penkodimaarellaam
പുതുമോട്ടുകൽ പോളിയും അഴകുള്ളോരെന്നെ

പാട്ടു ചുറ്റിയൽ എത്തും കല്ലും
കാണാനെന്തൊരു ചേളാനെന്നെ
പൊട്ടു തോട്ടത്തം
പെണ്ണാനെൽ അഴകുല്ലവളനെന്നെ, എങ്ങിൽ

കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
വക്കിൽ കല്യാണി രാഗമോ
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
മേയിൽ കസ്തൂരി ഗന്ധമോ