Song Lyrics Info
Kugramame Song Lyrics In Malayalam – Vipin Raveendran Lyrics
Singer | Vipin Raveendran |
Singer | Sushin Shyam |
Music | Sushin Shyam |
Song Writer | Manu Manjith |
കുഗ്രാമമേ കണ്ടോളു നിൻ
കാലത്തിനും മുൻപേ ഇവൻ
ആഭാസമോ ആർഭദമോ
ആരോപണം ആവോലമായി…
[സംഗീതം]
ജീവിതം പുതുപുതു മോഡിയിൽ മിന്നണം
പാലാ നിരാമദാനം
നാളേയേ… ഇടവകയാകെയും ഞെട്ടും!
തൊട്ടിടും കനവിലെ ഭൂമിയിൽ
കണ്ണഞ്ചും സ്റ്റാർ പോൾ
സംസ്ഥാന തെരുവിൽ ഞാൻ..
സ്റ്റൈലിലായി സിമ്പിളായി കറങ്ങിടവേ..
ഈ ഓണം കേറിടാ
മൂലയിൽ ഒതുങ്ങീടം
കിടങ്ങൽക്ക് എക്കുവാനിന്നു
പുച്ചം മാത്രം!
കുഗ്രാമമേ കണ്ടോളു നിൻ
കാലത്തിനും മുൻപേ ഇവൻ
ആഭാസമോ ആർഭദമോ
ആരോപണം ആവോലമായി..
കുഗ്രാമമേ! കണ്ടോളു നിൻ
കാലത്തിനും മുൻപേ ഇവൻ
ആഭാസമോ! ആരഭദാമോ..
ആരോപണം ആവോലമായി…
Kugramame Song Lyrics In English
Kugramame kandollu nin
Kaalathinum munne ivan
Aabhasamo aarbhadamo
Aaropanam aavolamaayi…
[Music]
Jeevitham puthuputhu modiyil minnanam
Pala niramaadanam
Naaleyee… idavakayaakeyum njettum!
Thottidum Kanavile bhoomiyil
Kannanjum star pol
Statesile streetil njan..
Stylilaayi simpleaayi karangeedave..
Ee onam kerida
Moolayil othungeedum
Keedangalkk ekuvaaninnu
Pucham maathrame!
Kugramame kandolu nin
Kaalathinum munne ivan
Aabhasamo aarbhadamo
Aaropanam aavolamaayi..
Kugramame! kandolu nin
Kaalathinum munne ivan
Aabhasamo! aarbhadamo..
Aaropanam aavolamaayi…