Aaraattu Theme Song Lyrics In Malayalam

Written by Song Lyrics

Published on:

Song Lyrics Info

Aaraattu Theme Song Lyrics In MalayalamB.Unnikrishnan Lyrics

 

SingerB.Unnikrishnan
SingerRahul Raj
MusicRahul Raj
Song WriterFejo (Rap) & Harinarayanan BK

തക തക തക, തക തക തക,
തലയുടെ വിളയാട്ട്, തലയുടെ വിളയാട്ട്,
നോട്ടം നിന്റെ പായും വേലു,
തുളയിടും നടുക്ക് നെഞ്ചു,
നിരത്തത്ത് ആരവം മുഴക്ക്,
ബാൻഡ് യു ബജാ ബരാത് യു,
നാട്ട്യം കൊണ്ട് മായാജാലം കാട്ടും,
വിശ്വ സാമ്രാട്ട്,
തുടങ്ങാട്ടെ ചെന്ന നാട്ടിൽ,
പള്ളിവേട്ട ആറാട്ട്,

നിന്റെ ചീട്ടു കീറും സംഖ്യ,
രണ്ടു രണ്ടു ഇരട്ട അഞ്ചു,
ഓരോ ഇടയിലും മുഴങ്ങും എൻ പ്രഭാവം,
ഇരട്ടി പഞ്ച് യു,

ഇടഞ്ഞാൽ ശീലം കീഴ് മേൽ മറിയം,
ചുടലേൽ എടുത്തു വെക്കും ചോട്ട,
എന്നെ വെള്ളൻ എല്ലാം പൊന്നൊരുത്തൻ,
ആറും ഇല്ല കേട്ടാ

നെറ്റിപ്പട്ടം നെറ്റിപ്പട്ടം,
കൊട്ടും മേളം കൊട്ടും മേളം,
നക്ഷത്രത്തിൻ ആവേശ തേരോട്ടമായ്,
തലയുടെ വിളയാട്ട്,

വെട്ടി കേറും വീരുള്ളവൻ,
ചുട്ടി പാറും തീയ്യഅവൻ, അടി ദാ
വെട്ടി കേരൻ വീരയവൻ,
ചുട്ടി പാറും തീയ്യഅവൻ,
ആരംബോ അംബോ,
വമ്പൻ കോല കൊമ്പൻ വരനേ,

കിരീടം എന്തിനു രാജ,
തലയെടുപ്പ് ഒത മജ്ജ,
ചെങ്കോൽ എന്തിനു രാജ,
ചുട്ടും ഉണ്ട് കൊടി പ്രജ്ജ,
നിന്റെ ചീട്ടു കീറും സംഖ്യ,
രണ്ടു രണ്ടു ഇരട്ട അഞ്ചു,
ഓരോ ഇടയിലും മുഴങ്ങും എൻ പ്രഭാവം,
ഇരട്ടി പഞ്ച് യു,

അവതില്ലേൽ നിന്നെ കേഞ്ഞിടാതെ,
കൈക്കൽ കൂപ്പി ഓട്,
ഗോപൻ എത്തി വാർത്ത പരത്തു നാട്,
മൊത്തം പോട്ടെ ധൂത്ത് ആഹ്,

മത്സരം തായ്ക്വാൻഡോ പാണ്ഡെ,
അരപ്പട്ട കെട്ടി നാടൻ,
ഗുസ്തി എൻകിൽ സ്വർണ മെഡൽ,
അണ്ണൻ എത്ര നേടി,
അങ്ങാ തട്ടിൽ കളരി എങ്കിൽ എന്റെ,
ഗജവാദിവിൽ നീ ഉറുമി,
പദം അക്കും ചുമരിൽ,
അരുത് ചുരിക വാലു പരിച ഉറുമി ആഹ്,

വട പോടാ വിളി വേണ്ട,
മല്ലിടം കൈപ്പത്തി നിൻ ചെകിടത്തു,
കൈമുട്ട് കൊണ്ടിനി അസുര താളം,
കോട്ടെല്ലാം നിൻ മുതുകത്ത്,
ശത്രുവിൻ കൂട്ടാളി 100 എന്നം ഉള്ളോട,
സംഘട്ടനം കാനം പോരാ
എതിർ ചേരിയിൽ ആയിരം വന്നാലും,

 

                                                                       Aaraattu Theme Song Lyrics In English

 

Thaka Thaka Thaka, Thaka Thaka Thaka,
Thalayude Vilayattu, Thalayude Vilayattu,
Nottam Ninte Payum Velu,
Thulayidum Nadukku Nenju,
Nirthath Aravam Muzhakku,
Band U Baja Barath U,
Nattyam Kondu Mayajalam Kattum,
Vishwa Samrattu,
Thudangatte Chenna Nattil,
Pallivetta Arattu,

Ninte Cheettu Keerum Sankhya,
Randu Randu Iratta Anchu,
Oro Idayilum Muzhangum En Prabhavam,
Iratti Punch U,

Idanjal Sheelam Keezh Mel Mariyum,
Chudalel Eduthu Vekkum Chotta,
Enne Vellan Ellam Ponnoruthan,
Arum Illa Ketta

Nettipattam Nettipattam,
Kottum Melam Kottum Melam,
Nakshathrathin Avesha Therottamay,
Thalayude Vilayattu,

Vetti Kerum Veerullavan,
Chutti Parum TheeayAvan, Adi Da
Vetti Keran Veerayavan,
Chutti Parum TheeayAvan,
Arambo Ambambo,
Vamban Kola Komban Varane,

Kireedam Enthinu Raja,
Thalayeduppu Otha Majja,
Chenkol Enthinu Raja,
Chuttum Undu Kodi Prajja,
Ninte Cheettu Keerum Sankhya,
Randu Randu Iratta Anchu,
Oro Idayilum Muzhangum En Prabhavam,
Iratti Punch U,

Avathillel Ninnu Kenjidathe,
Kaikal Kooppi Odu,
Gopan Ethi Vartha Parathu Nadu,
Motham Potte Dhoothu Ah,

Competition Taekwondo Pande,
Arapatta Ketti Nadan,
Gusthi Enkil Swarna Medal,
Annan Ethra Nedi,
Anga Thattil Kalari Enkil Ente,
Gajavadivil Nee Urumi,
Padam Akum Chumaril,
Aruthu Churika Valu Paricha Urumi Ah,

Vada Poda Vili Venda,
Mallidam Kaipathi Nin Chekidathu,
Kaimuttu Kondini Asura Thalam,
Kottellam Nin Muthukathu,
Shathruvin Koottali 100 Ennam Ulloda,
Sangattanam Kanam Pora
Ethiru Cheriyil Ayiram Vannalum,
Athu Enikku Ente Roma.

🔴Related Post